'മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കും; അര്‍ഹമായ അംഗീകാരം ലഭിച്ചില്ല'
തിരുവനന്തപുരം: കൈരളി ടി.വി ചെയര്മാന് മമ്മൂട്ടി താമസിയാതെ സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് മുന്‍ പാര്‍ട്ടി സഹയാത്രികന് ചെറിയാന് ഫിലിപ്പ്. കാല് നൂറ്റാണ്ടിലേറെയായി സി.പി.എം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ലെന്നും ദേശീയതലത്തില്‍ മമ്മൂട്ടിക്ക് ലഭിക്കേണ്ട അര്‍ഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്റെ പേരിലാണെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലാണ് ചെറിയാന് ഫിലിപ്പ് ഇക്കാര്യം പറഞ്ഞത്.സാഹിത്യം, സിനിമ, കലാ രംഗങ്ങളില്‍ സി.പി.എം സഹയാത്രികരായിരുന്ന പലരും പാര്‍ട്ടിയുമായി അകല്‍ച്ചയിലാണെന്നും പാര്‍ട്ടി വേദികളില്‍ […]

തിരുവനന്തപുരം: കൈരളി ടി.വി ചെയര്മാന് മമ്മൂട്ടി താമസിയാതെ സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് മുന്‍ പാര്‍ട്ടി സഹയാത്രികന് ചെറിയാന് ഫിലിപ്പ്. കാല് നൂറ്റാണ്ടിലേറെയായി സി.പി.എം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ലെന്നും ദേശീയതലത്തില്‍ മമ്മൂട്ടിക്ക് ലഭിക്കേണ്ട അര്‍ഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്റെ പേരിലാണെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലാണ് ചെറിയാന് ഫിലിപ്പ് ഇക്കാര്യം പറഞ്ഞത്.
സാഹിത്യം, സിനിമ, കലാ രംഗങ്ങളില്‍ സി.പി.എം സഹയാത്രികരായിരുന്ന പലരും പാര്‍ട്ടിയുമായി അകല്‍ച്ചയിലാണെന്നും പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മിക്കവര്‍ക്കും ഭയമാണെന്നും ചെറിയാന് ഫിലിപ്പ് പറയുന്നു.
എം.എല്‍.എമാരായിരുന്ന മഞ്ഞളാംകുഴി അലി, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും പീഡനം സഹിക്കാന്‍ വയ്യാതെയാണെന്നും ചെറിയാന് ഫേസ്ബുക്കില്‍ പറഞ്ഞു.