മാലിക്ദിനാര്‍ ഇസ്ലാമിക് അക്കാദമി: ദുബായ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ദുബായ്: തളങ്കര മാലിക്ദിനാര്‍ ഇസ്ലാമിക് അക്കാദമി ദുബായ് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് അസ്ലം പടിഞ്ഞാറിന്റെ അധ്യക്ഷതയില്‍ ദുബായ് വെല്‍ഫിറ്റ് മേനറില്‍ ചേര്‍ന്നു.കാസര്‍കോട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി.എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, പൂര്‍വ്വ വിദ്യാര്‍ത്ഥി ഇബ്രാഹിം ഖലീല്‍ ഹുദവി, നിസാര്‍ തളങ്കര, മൊയ്‌നുദ്ദീന്‍ കെ.കെ. പുറം, സമീര്‍ ചെങ്കള ബെസ്റ്റ് ഗോള്‍ഡ്, ഫൈസല്‍ മുഹസിന്‍, […]

ദുബായ്: തളങ്കര മാലിക്ദിനാര്‍ ഇസ്ലാമിക് അക്കാദമി ദുബായ് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് അസ്ലം പടിഞ്ഞാറിന്റെ അധ്യക്ഷതയില്‍ ദുബായ് വെല്‍ഫിറ്റ് മേനറില്‍ ചേര്‍ന്നു.
കാസര്‍കോട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി.
എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, പൂര്‍വ്വ വിദ്യാര്‍ത്ഥി ഇബ്രാഹിം ഖലീല്‍ ഹുദവി, നിസാര്‍ തളങ്കര, മൊയ്‌നുദ്ദീന്‍ കെ.കെ. പുറം, സമീര്‍ ചെങ്കള ബെസ്റ്റ് ഗോള്‍ഡ്, ഫൈസല്‍ മുഹസിന്‍, അഷ്‌റഫ് എടനീര്‍, ഹംസ മധൂര്‍, മജീദ് കോളിയാട്, ഫൈസല്‍ പട്ടേല്‍, സുബൈര്‍ പള്ളിക്കാല്‍, ഹുസൈന്‍ പടിഞ്ഞാര്‍, ബഷീര്‍ കല, സനാബില്‍ ഖാസിലേന്‍, മുഹമ്മദ് ഖാസിയാറകം, ഹസ്‌ക്കര്‍ ചൂരി, ബഷീര്‍ എ.എം, ഇബ്രാഹിം കുട്ടി വെല്‍ഫിറ്റ് പ്രസംഗിച്ചു.
പി.എച്ച് അസ്ലം പള്ളിക്കാല്‍ സ്വാഗതവും ഹാഷിം വെല്‍ഫിറ്റ് നന്ദിയും പറഞ്ഞു.
മാലിക്ദിനാര്‍ ഇസ്ലാമിക അക്കാദമിയുടെ ദുബായ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
യഹ്‌യ തളങ്കര (മുഖ്യരക്ഷാധികാരി), അസ്ലം പടിഞ്ഞാര്‍ (പ്രസി.), പി.എച്ച് അസ്ലം പള്ളിക്കാല്‍ (ജന.സെക്ര.), മൊയ്‌നുദ്ദീന്‍ കെ.കെ പുറം (ട്രഷ.), ഹസ്‌ക്കര്‍ ചൂരി (ഓര്‍ഗനൈസിംഗ് സെക്ര.), നിസാര്‍ തളങ്കര, സമീര്‍ ചെങ്കള ബെസ്റ്റ് ഗോള്‍ഡ്, ഫൈസല്‍ മുഹ്‌സിന്‍, ഹംസ മധൂര്‍, മജീദ് കോളിയാട്, ഇബ്രാഹിം കുട്ടി വെല്‍ഫിറ്റ്, ഹുസൈന്‍ പടിഞ്ഞാര്‍ (വൈസ് പ്രസി.), ഹാഷിം വെല്‍ഫിറ്റ്, സനാബില്‍ ഖാസിലേന്‍, സുബൈര്‍ പള്ളിക്കാല്‍ ഷാര്‍ജ, ബഷീര്‍ കല, ബഷീര്‍ എ.എം, ജലാല്‍ തായല്‍, മുഹമ്മദ് ഖാസിയാറകം (ജോ.സെക്ര.).

Related Articles
Next Story
Share it