മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി: യഹ്‌യ പ്രസി., അബ്ദുല്‍ റഹ് മാന്‍ സെക്ര., സത്താര്‍ ഹാജി ട്രഷ.

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ പ്രസിഡണ്ടായി ഹാജി യഹ്‌യ തളങ്കരയെയും ജനറല്‍ സെക്രട്ടറിയായി എ. അബ്ദുല്‍ റഹ്മാനെയും ഖജാന്‍ജിയായി അബ്ദുല്‍ സത്താര്‍ ഹാജി പള്ളിക്കാലിനെയും വീണ്ടും തിരഞ്ഞെടുത്തു. കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, മൊയ്‌നുദ്ദീന്‍ കെ.കെ പുറം എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും കെ.എം അബ്ദുല്‍ റഹ്മാന്‍, ടി.എ ഷാഫി എന്നിവരെ സെക്രട്ടറിമാരായും കെ.എച്ച് മുഹമ്മദ് അഷ്‌റഫിനെ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി മാനേജറായും എന്‍.കെ അമാനുല്ലയെ അസി.മാനേജറായും തിരഞ്ഞെടുത്തു. അസ്ലം പടിഞ്ഞാര്‍, കെ.എം […]

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ പ്രസിഡണ്ടായി ഹാജി യഹ്‌യ തളങ്കരയെയും ജനറല്‍ സെക്രട്ടറിയായി എ. അബ്ദുല്‍ റഹ്മാനെയും ഖജാന്‍ജിയായി അബ്ദുല്‍ സത്താര്‍ ഹാജി പള്ളിക്കാലിനെയും വീണ്ടും തിരഞ്ഞെടുത്തു. കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, മൊയ്‌നുദ്ദീന്‍ കെ.കെ പുറം എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും കെ.എം അബ്ദുല്‍ റഹ്മാന്‍, ടി.എ ഷാഫി എന്നിവരെ സെക്രട്ടറിമാരായും കെ.എച്ച് മുഹമ്മദ് അഷ്‌റഫിനെ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി മാനേജറായും എന്‍.കെ അമാനുല്ലയെ അസി.മാനേജറായും തിരഞ്ഞെടുത്തു. അസ്ലം പടിഞ്ഞാര്‍, കെ.എം ബഷീര്‍, ടി.എസ് ബഷീര്‍, കെ.എം ഹനീഫ്, ഹാഷിം കടവത്ത്, സമീര്‍ ചെങ്കളം ബെസ്റ്റ് ഗോള്‍ഡ് (കമ്മിറ്റി അംഗങ്ങള്‍). ഹസൈനാര്‍ ഹാജി തളങ്കര, വെല്‍ക്കം മുഹമ്മദ് ഹാജി, ടി.ഇ മുക്താര്‍, കെ.എം അബ്ദുല്ല, ജലീല്‍ കെ കടവത്ത്, സഹീര്‍ ആസിഫ്, സിദ്ദീഖ് ചക്കര (അക്കാദമി കമ്മിറ്റി അംഗങ്ങള്‍).
പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനയും ആമുഖ പ്രഭാഷണവും നടത്തി. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.എം അബ്ദുല്‍ റഹ്മാന്‍ വരവ് ചെലവ് കണക്കും ടി.എ ഷാഫി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Related Articles
Next Story
Share it