മാലിക് ദീനാര്‍ ഉറൂസ്; പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
തളങ്കര: ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടക്കുന്ന സയ്യിദുനാ മാലിക് ദീനാര്‍ ഉറൂസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്റ്റാറ്റസ് വീഡിയോയുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ച് കാസര്‍കോട് സംയുക്ത മുസ്ലിംജമാഅത്ത് ജനറല്‍ സെക്രട്ടറിയും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ ടി.ഇ അബ്ദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. […]

തളങ്കര: ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടക്കുന്ന സയ്യിദുനാ മാലിക് ദീനാര്‍ ഉറൂസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്റ്റാറ്റസ് വീഡിയോയുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ച് കാസര്‍കോട് സംയുക്ത മുസ്ലിംജമാഅത്ത് ജനറല്‍ സെക്രട്ടറിയും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ ടി.ഇ അബ്ദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ മുഖ്യാതിഥിയായിരുന്നു. പ്രചരണ സമിതി ചെയര്‍മാന്‍ ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി.എ സത്താര്‍ ഹാജി, കമ്മിറ്റി അംഗങ്ങളായ അഹമദ് ഹാജി അങ്കോല, അസ്ലം പടിഞ്ഞാര്‍, കെ.എച്ച് അഷ്‌റഫ്, എന്‍.കെ അമാനുല്ല, വെല്‍ക്കം മുഹമ്മദ് ഹാജി, കെ.എം ബഷീര്‍, ഹസൈനാര്‍ ഹാജി തളങ്കര, പ്രചരണ വിഭാഗം കണ്‍വീനര്‍ ടി.ഇ മുക്താര്‍, അംഗങ്ങളായ മുജീബ് തളങ്കര, അബ്ദുസ്സലാം കുന്നില്‍, ഇബ്രാഹിം ബാങ്കോട്, മമ്മുചാല, ഹാരിസ് നുള്ളിപ്പാടി, ഗഫൂര്‍ തളങ്കര, ഹസൈന്‍ തളങ്കര, താജുദ്ദീന്‍ കെ.കെ പുറം, ഐഡിയല്‍ മുഹമ്മദ് സംബന്ധിച്ചു.