മാലിക് ദീനാര്‍ ഫാര്‍മസി ബിരുദദാനച്ചടങ്ങ് നടത്തി
കാസര്‍കോട്: കേരള ആരോഗ്യ സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ മാലിക് ദിനാര്‍ ഫാര്‍മസി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാനച്ചടങ്ങ് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജിത് ബാബു അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവിയും ഡീനുമായ ഡോ. മുഹമ്മദുണ്ണി അലിയാസ് മുസ്തഫ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയര്‍മാന്‍ കെ.എസ് ഹബീബ്, മാലിക് ദീനാര്‍ ചാരിറ്റബിള്‍ ആസ്പത്രി ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത്, മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷഹബാസ് […]

കാസര്‍കോട്: കേരള ആരോഗ്യ സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ മാലിക് ദിനാര്‍ ഫാര്‍മസി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാനച്ചടങ്ങ് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജിത് ബാബു അധ്യക്ഷത വഹിച്ചു.
കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവിയും ഡീനുമായ ഡോ. മുഹമ്മദുണ്ണി അലിയാസ് മുസ്തഫ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയര്‍മാന്‍ കെ.എസ് ഹബീബ്, മാലിക് ദീനാര്‍ ചാരിറ്റബിള്‍ ആസ്പത്രി ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത്, മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷഹബാസ് ഹുസൈന്‍, മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ആലീസ് ഡാനിയല്‍, ഗ്രാജ്വേറ്റ് സ്റ്റഡീസ് കോളേജ് പ്രിന്‍സിപ്പല്‍ ഉദയകുമാര്‍, കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ മുഹമ്മദ് കാസിം, വൈസ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, അസോ. പ്രൊഫസര്‍ ബിനയ് കൊച്ചുണ്ണി പ്രസംഗിച്ചു.