മാലിക് ദീനാര്‍ പള്ളിയുടെ 1420-ാം സ്ഥാപക വാര്‍ഷികം നടത്തി
തളങ്കര: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ 1420-ാം സ്ഥാപക വാര്‍ഷികം ഖാസി കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഇസ്ലാംമത പ്രബോധനത്തിന് തുടക്കം കുറിച്ച മാലിക് ദീനാറിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ത്യാഗോജ്വലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് മുക്രി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് കമ്മിറ്റി സെക്രട്ടറി പി.എ. റഷീദ് ഹാജി സ്വാഗതം പറഞ്ഞു.

തളങ്കര: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ 1420-ാം സ്ഥാപക വാര്‍ഷികം ഖാസി കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഇസ്ലാംമത പ്രബോധനത്തിന് തുടക്കം കുറിച്ച മാലിക് ദീനാറിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ത്യാഗോജ്വലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹല്ല് കമ്മിറ്റി പ്രസിഡണ്ട് മുക്രി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് കമ്മിറ്റി സെക്രട്ടറി പി.എ. റഷീദ് ഹാജി സ്വാഗതം പറഞ്ഞു.