മള്ഹര്‍ ഉറൂസ് സമാപിച്ചു

മഞ്ചേശ്വരം: ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉറൂസ് മുബാറക്ക് മൗലിദ് മജ്‌ലിസ്, അന്നദാനത്തോടെ സമാപിച്ചു. മൗലിദ് മജ്‌ലിസിന്ന് മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കി.സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് അബ്ദുല്‍റഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ മശ്ഹൂര്‍ തലക്കി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ പാത്തുര്‍, സയ്യിദ് മുസ്തഫ സിദ്ദീഖി മമ്പുറം, മൂസല്‍ മദനി അല്‍ […]

മഞ്ചേശ്വരം: ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉറൂസ് മുബാറക്ക് മൗലിദ് മജ്‌ലിസ്, അന്നദാനത്തോടെ സമാപിച്ചു. മൗലിദ് മജ്‌ലിസിന്ന് മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കി.
സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് അബ്ദുല്‍റഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ മശ്ഹൂര്‍ തലക്കി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ പാത്തുര്‍, സയ്യിദ് മുസ്തഫ സിദ്ദീഖി മമ്പുറം, മൂസല്‍ മദനി അല്‍ ബിശാറ, അബൂബക്കര്‍ മുസ്ലിയാര്‍ ബൊല്‍മാര്‍, മുഹമ്മദ് സഖാഫി പാത്തുര്‍, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, മുഹമ്മദലി സഖാഫി അശ്അരിയ്യ, ഉമര്‍ സഖാഫി തലക്കി, ഇസ്മായില്‍ സഅദി പാറപള്ളി, അബൂബക്കര്‍ സിദ്ദീഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടൊളി, കുഞ്ഞാലി സഖാഫി കോട്ടൂര്‍, മുഹമ്മദ് സഖാഫി തൊകെ, മുഹിയദ്ദീന്‍ സഖാഫി ബൊല്‍മാര്‍, മുഹമ്മദ് മുസ്ലിയാര്‍ പരിയാരം, അബ്ദുസ്സലാം മിസ്ബാഹി, മുഹമ്മദ് ശരീഫ് ബാഖവി കാട്ടിപ്പള്ള, അബ്ദുല്‍ ഹമീദ് സഖാഫി ബാകിമാര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍റഊഫ് മിസ്ബാഹി, ത്വയ്യിബ് സഅദി, ബാകിര്‍ മുസ്ലിയാര്‍ അന്തോത്ത്, അഡ്വ. ഹസ്സന്‍ കുഞ്ഞി, സ്വദിഖ് ആവളം സംബന്ധിച്ചു.

Related Articles
Next Story
Share it