രേഖകളില്ലാതെ ബസില്‍ കടത്തിയ 36.47 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി മഞ്ചേശ്വരത്ത് പിടിയില്‍
മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രേഖകള്‍ ഇല്ലാത്ത കടത്തിയ 36.47 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയെ മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. മഹാരാഷ്ട്ര സാംഗ്ലിയിലെ അജിത്ത് ഗോപാല്‍ ചോപെഡെ(60)ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ആറരയോടെ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പതിവ് പോലെ പരിശോധന നടത്തുന്നതിനിടെ മംഗളൂരു ഭാഗത്ത് നിന്ന് വന്ന ബസ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. പീതാംബരന്‍, ടി. […]

മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രേഖകള്‍ ഇല്ലാത്ത കടത്തിയ 36.47 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയെ മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. മഹാരാഷ്ട്ര സാംഗ്ലിയിലെ അജിത്ത് ഗോപാല്‍ ചോപെഡെ(60)ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ആറരയോടെ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പതിവ് പോലെ പരിശോധന നടത്തുന്നതിനിടെ മംഗളൂരു ഭാഗത്ത് നിന്ന് വന്ന ബസ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. പീതാംബരന്‍, ടി. ജയരാജന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജോണ്‍സണ്‍ പോള്‍, സജിത്ത് കുമാര്‍, ഷാമില്‍, മഹേഷ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.