Begin typing your search above and press return to search.
മഹാരാഷ്ട്ര ആസ്പത്രിയില്‍ തീപിടുത്തം; 10 നവജാതശിശുക്കള്‍ വെന്തുമരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ആസ്പത്രിയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ബാന്ദ്ര ജനറല്‍ ആസ്പത്രിയിലെ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഏഴ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Next Story