ചാല്‍ക്കര മഹമൂദ് ഹാജി

ആലംപാടി: ആലംപാടി ജമാഅത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട് ചാല്‍ക്കര മഹമൂദ് ഹാജി (78) അന്തരിച്ചു. ഭാര്യ: കുഞ്ഞിബി. മക്കള്‍: അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഖാദര്‍ (സൗദി) താഹിറ, ഫൗസിയ, ഫരീദ, കൈറുന്നിസ, തസ്‌രിയ. മരുമക്കള്‍: ലത്തീഫ് മന്നിപ്പാടി, അബൂബക്കര്‍ ബാവിക്കര, സത്താര്‍ ബാവിക്കര, മൊയ്തു ചേരൂര്‍, അബ്ബാസ് മൊഗ്രാല്‍, സറീന, ഫാത്തിമ. മഹമൂദ് ഹാജിയുടെ നിര്യാണത്തില്‍ നാഷണല്‍ ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

ആലംപാടി: ആലംപാടി ജമാഅത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട് ചാല്‍ക്കര മഹമൂദ് ഹാജി (78) അന്തരിച്ചു. ഭാര്യ: കുഞ്ഞിബി. മക്കള്‍: അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഖാദര്‍ (സൗദി) താഹിറ, ഫൗസിയ, ഫരീദ, കൈറുന്നിസ, തസ്‌രിയ. മരുമക്കള്‍: ലത്തീഫ് മന്നിപ്പാടി, അബൂബക്കര്‍ ബാവിക്കര, സത്താര്‍ ബാവിക്കര, മൊയ്തു ചേരൂര്‍, അബ്ബാസ് മൊഗ്രാല്‍, സറീന, ഫാത്തിമ.
മഹമൂദ് ഹാജിയുടെ നിര്യാണത്തില്‍ നാഷണല്‍ ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

Related Articles
Next Story
Share it