മഹാകവി പി. പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരത്തിന് കവിയും ഗാന രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തു.സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 11,111 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് സമ്മാനം. ഫെബ്രുവരി 10, 11 തിയതികളില്‍ നടക്കുന്ന കാവ്യോത്സവത്തിന്റെ ആറാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരത്തിന് കവിയും ഗാന രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തു.
സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 11,111 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് സമ്മാനം. ഫെബ്രുവരി 10, 11 തിയതികളില്‍ നടക്കുന്ന കാവ്യോത്സവത്തിന്റെ ആറാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

Related Articles
Next Story
Share it