മദീന കെ.എം.സി.സി.കാസര്‍കോട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

മദീന: മദീന കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ചെയര്‍മാനായി മുഹമ്മദ് ഹാജി കണ്ണൂരിനെയും പ്രസിഡണ്ടായി അഹ്‌മദ് മുനമ്പത്തെയും ജനറല്‍ സെക്രട്ടറിയായി സക്കീര്‍ പെരിങ്ങടിയെയും ട്രഷററായി മഹമൂദ് തെരുവത്തിനെയും തിരഞ്ഞെടുത്തു. മൂസ ബന്തിയോട്(വൈ.ചെയര്‍.), ബഷീര്‍ സന്തോഷ്‌നഗര്‍, ഷരീഫ് കാസര്‍കോട്(അഡൈ്വസര്‍), അലി ചട്ടഞ്ചാല്‍(വര്‍ക്കിംഗ് സെക്രട്ടറി), മുനീര്‍ ചിത്താരി, സത്താര്‍ അട്ക്ക, റഹ്‌മാന്‍ ബേക്കൂര്‍(ജോ.സെക്ര.), ലത്തീഫ് ബംബ്രാണ(സുരക്ഷ സ്‌കീം കണ്‍വീനര്‍), ശാഹുല്‍ ഹമീദ് പെരിങ്ങടി, ഇബ്രാഹിം സാജിദ് ബെണ്ടിച്ചാല്‍, ഹംസ ബഡാജെ(വൈ.പ്രസി.) എന്നിവരാണ് മറ്റുഭാരവാഹികള്‍. പ്രവര്‍ത്തക സമിതി അംഗങ്ങളായി ഇസ്മായില്‍ […]

മദീന: മദീന കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ചെയര്‍മാനായി മുഹമ്മദ് ഹാജി കണ്ണൂരിനെയും പ്രസിഡണ്ടായി അഹ്‌മദ് മുനമ്പത്തെയും ജനറല്‍ സെക്രട്ടറിയായി സക്കീര്‍ പെരിങ്ങടിയെയും ട്രഷററായി മഹമൂദ് തെരുവത്തിനെയും തിരഞ്ഞെടുത്തു. മൂസ ബന്തിയോട്(വൈ.ചെയര്‍.), ബഷീര്‍ സന്തോഷ്‌നഗര്‍, ഷരീഫ് കാസര്‍കോട്(അഡൈ്വസര്‍), അലി ചട്ടഞ്ചാല്‍(വര്‍ക്കിംഗ് സെക്രട്ടറി), മുനീര്‍ ചിത്താരി, സത്താര്‍ അട്ക്ക, റഹ്‌മാന്‍ ബേക്കൂര്‍(ജോ.സെക്ര.), ലത്തീഫ് ബംബ്രാണ(സുരക്ഷ സ്‌കീം കണ്‍വീനര്‍), ശാഹുല്‍ ഹമീദ് പെരിങ്ങടി, ഇബ്രാഹിം സാജിദ് ബെണ്ടിച്ചാല്‍, ഹംസ ബഡാജെ(വൈ.പ്രസി.) എന്നിവരാണ് മറ്റുഭാരവാഹികള്‍. പ്രവര്‍ത്തക സമിതി അംഗങ്ങളായി ഇസ്മായില്‍ മഞ്ചേശ്വരം, നൗഫല്‍ പൈവളികെ, അബ്ദുല്‍സലാം ബത്തേരി, അബ്ദുല്‍ഹകീം പെരുമ്പ എന്നിവരെ തിരഞ്ഞെടുത്തു.
ജനറല്‍ബോഡി യോഗം മദീന സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യദ് മുണിയൂര്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി അംഗം ഷരീഫ് കാസര്‍കോട് മുഖ്യാതിഥിയായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റിപ്പണ്‍, ട്രഷറര്‍ നഫ്‌സല്‍ മാസ്റ്റര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related Articles
Next Story
Share it