മധൂര്‍ ഗ്രാമ പഞ്ചായത്ത് മഴപ്പൊലിമ-2022 സംഘടിപ്പിച്ചു

കാസര്‍കോട്: മധൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഷിരിബാഗിലു പാടശേഖരത്തില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗോപാല കൃഷ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എ.സുമ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ മുഖ്യാതിഥിയായിരുന്നു. ടൗണ്‍ സി.ഐ പി.അജിത് കുമാര്‍ , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്മിജ വിനോദ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാധകൃഷ്ണ സൂര്‍ലു, ഉമേഷ് ഗട്ടി ഉളിയ, യശോദ.എസ് നായിക്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാര്‍ കുദ്രെപാടി, പഞ്ചായത്ത് അംഗങ്ങളായ സി.എച്ച്.ഉദയ കുമാര്‍, […]

കാസര്‍കോട്: മധൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഷിരിബാഗിലു പാടശേഖരത്തില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗോപാല കൃഷ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എ.സുമ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ മുഖ്യാതിഥിയായിരുന്നു. ടൗണ്‍ സി.ഐ പി.അജിത് കുമാര്‍ , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്മിജ വിനോദ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാധകൃഷ്ണ സൂര്‍ലു, ഉമേഷ് ഗട്ടി ഉളിയ, യശോദ.എസ് നായിക്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാര്‍ കുദ്രെപാടി, പഞ്ചായത്ത് അംഗങ്ങളായ സി.എച്ച്.ഉദയ കുമാര്‍, ഹബീബ് ചെട്ടുംകുഴി, സി.ഉദയ കുമാര്‍, ശ്രീമതി ടീച്ചര്‍, നസീറ, ജലീല്‍, മുഹമ്മദ് ഹനീഫ, സ്മിത സുധാകരന്‍, ഉഷ സുരേഷ്, സൗമ്യ ദിനേശ്, രാധ, ടി.കെ.ജനനി, കെ.രതീഷ്, ബഷീര്‍.കെ, സി.എം.അമ്പിളി പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ് കുമാര്‍, കൃഷി ഓഫീസര്‍ ബിന്ദു ജോര്‍ജ്, വി.ഇ.ഒ പീതാംബരന്‍ ചേരിപ്പാടി, എ.ഡി.എസ് കുടുംബശ്രീ, സി.എച്ച് ഇക്ബാല്‍ സംബന്ധിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എസ്.തോമസ് സ്വാഗതവും കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ എം.ശ്രീലത നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it