മഡിയന്‍ കൂലോം ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാധവന്‍ മൂലച്ചേരി നായരച്ഛന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാധവന്‍ മൂലച്ചേരി നായരച്ഛന്‍ (93) അന്തരിച്ചു. ഭാര്യ: വി.എം. നാരായണിയമ്മ. മക്കള്‍: മോഹനന്‍ (റിട്ട. അസി. എഞ്ചിനീയര്‍ മൈനര്‍ ഇറിഗേഷന്‍), ബാബു (ഫോട്ടോഗ്രാഫര്‍), പ്രീതി, രാധാകൃഷ്ണന്‍, സതി. മരുമക്കള്‍: ബിന്ദു ലേഖ (മുന്‍ മെമ്പര്‍ കോടോംബേളൂര്‍ പഞ്ചായത്ത്), ചിത്ര, എന്‍.വി മനോഹരന്‍ (എന്‍വീവ് സ്റ്റുഡിയോ കാഞ്ഞങ്ങാട്), സജിത. സഹോദരി: പരേതയായ സരോജിനിയമ്മ.

Related Articles
Next Story
Share it