കാസര്‍കോട്ടെ വാണിജ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖന്‍ മദീന അബ്ദുല്ല ഹാജി അന്തരിച്ചു

വിദ്യാനഗര്‍: കാസര്‍കോട്ടെ വാണിജ്യ പ്രമുഖനും വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡിലെ മദീന മരമില്ല് ഉടമയുമായ പി.എച്ച്. അബ്ദുല്ല ഹാജി എന്ന മദീന അബ്ദുല്ല ഹാജി (87) അന്തരിച്ചു. നായന്മാര്‍മൂല ബദര്‍ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്, നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സക്രിയമായിരുന്നു.ഭാര്യ: സൗദാബി (തളങ്കര). മക്കള്‍: ഷരീഫ് മദീന, റംല, സുലൈഖ, ഹാരിസ് മദീന (ഖത്തര്‍), ആരിഫ് മദീന, ബീവി, […]

വിദ്യാനഗര്‍: കാസര്‍കോട്ടെ വാണിജ്യ പ്രമുഖനും വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡിലെ മദീന മരമില്ല് ഉടമയുമായ പി.എച്ച്. അബ്ദുല്ല ഹാജി എന്ന മദീന അബ്ദുല്ല ഹാജി (87) അന്തരിച്ചു. നായന്മാര്‍മൂല ബദര്‍ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്, നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സക്രിയമായിരുന്നു.
ഭാര്യ: സൗദാബി (തളങ്കര). മക്കള്‍: ഷരീഫ് മദീന, റംല, സുലൈഖ, ഹാരിസ് മദീന (ഖത്തര്‍), ആരിഫ് മദീന, ബീവി, ആബിദ, ഖലീല്‍ മദീന. മരുമക്കള്‍: ടി.എ ഷാഹുല്‍ഹമീദ് (സൗദി അറേബ്യ), സി.ടി.എം. മുനീര്‍ (കാസര്‍കോട്), കെ.എസ്. ഹനീഫ് (തളങ്കര), ബി.കെ. അബ്ദുല്‍ ഖാദര്‍ (നെല്ലിക്കുന്ന്), ഷമീമ (തളങ്കര), റീന ഹാരിസ് (തിരുവനന്തപുരം), നാഫിയ ആരിഫ് (പള്ളം), അസ്മീന ഖലീല്‍ (മൊഗ്രാല്‍). സഹോദരങ്ങള്‍: പി.എച്ച് മുഹമ്മദ് കുഞ്ഞി, പി.എച്ച് അലികുഞ്ഞി ഹാജി, പി.എച്ച് അബ്ദുല്‍ഖാദര്‍ ഹാജി, ബീഫാത്തിമ, ദൈനബി, ആയിഷ, ഖദീജ, ആഫിയ.

Related Articles
Next Story
Share it