മെയ്ഡ് ഇന്‍ കേരള: കല്ലട്രാസ് ക്രിസ്റ്റല്‍ വെളിച്ചെണ്ണക്ക് ബ്രാന്റ് സര്‍ട്ടിഫിക്കറ്റ്

കാസര്‍കോട്: കേരള ബ്രാന്റിന്റെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട്ടെ കല്ലട്രാസ് ക്രിസ്റ്റല്‍ ബ്രാന്റ് വെളിച്ചെണ്ണ ഉള്‍പ്പെടെ 6 വെളിച്ചെണ്ണ ഉല്‍പാദകര്‍ക്ക് മെയ്ഡ് ഇന്‍ കേരള ബ്രാന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കി. തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവില്‍ നിന്നും കല്ലട്രാസ് ക്രിസ്റ്റല്‍ ബ്രാന്റ് വെളിച്ചെണ്ണ നിര്‍മ്മാതാവും കല്ലട്ര ഓയില്‍ മില്‍സ് മാനേജിംഗ് ഡയറക്ടറുമായ അബ്ബാസ് കല്ലട്ര സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഗുണനിലവാരം, എത്തിക്കല്‍ ഉല്‍പ്പാദനം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് കേരള ബ്രാന്റിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

Related Articles
Next Story
Share it