എം എ ഷാഫി പള്ളിക്കാൽ അന്തരിച്ചു

തളങ്കര: പള്ളിക്കാൽ മുപ്പതാം മൈലിലെ എം എ ഷാഫി (78) അന്തരിച്ചു. ആദ്യകാലത്ത് കാസർകോട് നഗരത്തിൽ വ്യാപാരിയായിരുന്നു. പിന്നീട് ദീർഘകാലം ഖത്തറിലും ജോലി ചെയ്‌തിരുന്നു. സൗദിയിലും പ്രവർത്തിച്ചിരുന്നു അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിൽ വെച്ചായിരുന്നു മരണം ഭാര്യ: ആയിഷ. മക്കൾ: നിസാർ, ഫിറോസ് (രണ്ട് പേരും ഗൾഫ്), പരേതനായ റഫീഖ്, സുലൈഖ അസ്‌ലം, സൈബുന്നിസ , ഫസീല. മരുമക്കൾ: അസ്‌ലം വി എം, അബ്ദുല്ല പുത്തൂർ, അമീർ തെരുവത്ത്, അസ്മ, ആബിദ, ഫസീല. സഹോദരി: ആയിഷ […]

തളങ്കര: പള്ളിക്കാൽ മുപ്പതാം മൈലിലെ എം എ ഷാഫി (78) അന്തരിച്ചു.
ആദ്യകാലത്ത് കാസർകോട് നഗരത്തിൽ വ്യാപാരിയായിരുന്നു. പിന്നീട് ദീർഘകാലം ഖത്തറിലും ജോലി ചെയ്‌തിരുന്നു. സൗദിയിലും പ്രവർത്തിച്ചിരുന്നു
അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിൽ വെച്ചായിരുന്നു മരണം
ഭാര്യ: ആയിഷ.
മക്കൾ: നിസാർ, ഫിറോസ് (രണ്ട് പേരും ഗൾഫ്), പരേതനായ റഫീഖ്, സുലൈഖ അസ്‌ലം, സൈബുന്നിസ , ഫസീല.

മരുമക്കൾ:
അസ്‌ലം വി എം, അബ്ദുല്ല പുത്തൂർ, അമീർ തെരുവത്ത്, അസ്മ, ആബിദ, ഫസീല.
സഹോദരി: ആയിഷ (തായലങ്ങാടി)
ഖബറടക്കം തളങ്കര മാലിക് ദീനാർ ഖബർസ്ഥാനിൽ നടന്നു.

Related Articles
Next Story
Share it