എംഎ റഹ്‌മാനെ മൂലയില്‍ കുടുംബശ്രീ ആദരിച്ചു

ഉദുമ: സാഹിത്യ അക്കാദമിയുടെ 2021ലെ സമഗ്രസംഭാവന അവാര്‍ഡ് നേടിയ എംഎ റഹ്‌മാനെ ഉദുമ മൂലയില്‍ കുടുംബശ്രീ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഉപഹാര നല്‍കി ആദരിച്ചു. 'ഈ സാസ്' മൂലയില്‍ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ വരുമാന വളണ്ടിയര്‍ ആരിഫാബി അധ്യക്ഷത വഹിച്ചു. സാഹിറ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മുനീറ, സെക്രട്ടറി സുഹ്‌റാബി, ആരോഗ്യവളണ്ടിയര്‍ ഫസീല, അടിസ്ഥാന വളണ്ടിയര്‍ ബള്‍ക്കീസ്, ഷെരീഫ അബ്ദുല്‍ഖാദര്‍ പ്രസംഗിച്ചു. തന്റെ എഴുത്തനുഭവങ്ങള്‍ കുടുംബശ്രീ അംഗങ്ങളുമായി പങ്കുവെച്ചു കൊണ്ട് എംഎ. റഹ്‌മാന്‍ നന്ദി പറഞ്ഞു.

ഉദുമ: സാഹിത്യ അക്കാദമിയുടെ 2021ലെ സമഗ്രസംഭാവന അവാര്‍ഡ് നേടിയ എംഎ റഹ്‌മാനെ ഉദുമ മൂലയില്‍ കുടുംബശ്രീ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഉപഹാര നല്‍കി ആദരിച്ചു. 'ഈ സാസ്' മൂലയില്‍ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ വരുമാന വളണ്ടിയര്‍ ആരിഫാബി അധ്യക്ഷത വഹിച്ചു.
സാഹിറ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മുനീറ, സെക്രട്ടറി സുഹ്‌റാബി, ആരോഗ്യവളണ്ടിയര്‍ ഫസീല, അടിസ്ഥാന വളണ്ടിയര്‍ ബള്‍ക്കീസ്, ഷെരീഫ അബ്ദുല്‍ഖാദര്‍ പ്രസംഗിച്ചു. തന്റെ എഴുത്തനുഭവങ്ങള്‍ കുടുംബശ്രീ അംഗങ്ങളുമായി പങ്കുവെച്ചു കൊണ്ട് എംഎ. റഹ്‌മാന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it