എം.എ കര്‍ണാട്ടിക് സംഗീതം; അഞ്ജു കൃഷ്ണന് ഒന്നാം റാങ്ക്

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല എം.എ കര്‍ണാട്ടിക് സംഗീതത്തില്‍ അഞ്ജു കൃഷ്ണന് ഒന്നാം റാങ്ക്. പിലാത്തറ ലാസ്യ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. നേരത്തെ ബി.എ കര്‍ണാട്ടിക് സംഗീതത്തിലും ഒന്നാം റാങ്ക് നേടിയിരുന്നു. ഉത്തരദേശം മുന്‍ സബ്എഡിറ്റര്‍ പരേതനായ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെയും പത്മിനിയുടെയും മകളും രഞ്ജിത്ത് തോട്ടത്തിലിന്റെ ഭാര്യയുമാണ്.

Related Articles
Next Story
Share it