എം. ലിജു ആലപ്പുഴ ഡി.സി.സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു; കണ്ണൂരില്‍ രാജിക്കൊരുങ്ങി സതീശന്‍ പാച്ചേനി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ യു.ഡി.എഫിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് എം. ലിജു ആലപ്പുഴ ഡി.സി.സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കെ.പി.സി.സിക്ക് കൈമാറി. ആലപ്പുഴയില്‍ ഒറ്റ സീറ്റില്‍ മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. എട്ട് സീറ്റുകളും എല്‍.ഡി.എഫ് നേടുകയായിരുന്നു. കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും രാജിക്കൊരുങ്ങി. കണ്ണൂര്‍ തിരിച്ചു പിടിക്കാമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നും യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും വിചാരിച്ച ഭൂരിപക്ഷം ഉണ്ടായില്ലെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

Related Articles
Next Story
Share it