എം.എഫ്.ഇ.ഡബ്‌ള്യു. മന്ത്രിക്ക് നിവേദനം നല്‍കി
കാസര്‍കോട്: മറിയം ഫൗണ്ടേഷന്‍ ഫോര്‍ എംപവറിംഗ് വുമണ്‍ (എം.എഫ്.ഇ.ഡബ്‌ള്യു.) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിവേദനം നല്‍കി. എം.എഫ്.ഇ.ഡബ്‌ള്യു.ഡയറക്ടര്‍ മറിയം ഖാദര്‍, ഖമറുന്നിസ ഖസാന എന്നിവര്‍ സന്നിഹിതരായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിന് തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചു.

Next Story