എം.ഇ. ആര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
പൊയിനാച്ചി: കുടുംബശ്രീക്ക് കീഴില്‍ ബ്ലോക്ക് തലത്തില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതിനും അവര്‍ക്ക് വിപണ സാധ്യത വര്‍ധിപ്പിക്കുന്നതിനുമായി ജില്ലാ കുടുംബശ്രീ മിഷന്‍ ചെമ്മനാട് പഞ്ചായത്തില്‍ അനുവദിച്ച എം.ഇ.ആര്‍ സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.പ്രാദേശിക സാമ്പത്തിക വികസനത്തിനുതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും കൂടുതല്‍ കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും എം.ഇ. ആര്‍.സി ലക്ഷ്യമിടുന്നു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ശംസുദ്ദീന്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം.സി […]

പൊയിനാച്ചി: കുടുംബശ്രീക്ക് കീഴില്‍ ബ്ലോക്ക് തലത്തില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതിനും അവര്‍ക്ക് വിപണ സാധ്യത വര്‍ധിപ്പിക്കുന്നതിനുമായി ജില്ലാ കുടുംബശ്രീ മിഷന്‍ ചെമ്മനാട് പഞ്ചായത്തില്‍ അനുവദിച്ച എം.ഇ.ആര്‍ സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
പ്രാദേശിക സാമ്പത്തിക വികസനത്തിനുതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും കൂടുതല്‍ കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും എം.ഇ. ആര്‍.സി ലക്ഷ്യമിടുന്നു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ശംസുദ്ദീന്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം.സി ചുമതലയുള്ള ഇഖ്ബാല്‍ സി.എച്ച്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരന്‍, പഞ്ചായത്ത് സെക്രട്ടറി എം. സുരേന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ആയിഷ ഇബ്രാഹിം, കെ. സുമ, മുംതാസ് അബൂബക്കര്‍, ഡി.പി.എംമാരായ തതിലേഷ് തമ്പാന്‍, നിധീഷ പ്രസംഗിച്ചു.