എം.ബാലകൃഷ്ണന്‍ നായര്‍

കാഞ്ഞങ്ങാട്: മുന്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ പെരിയ ചന്ദ്രപുരത്തെ എം.ബാലകൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. പെരിയയിലെ അദ്ധ്യാത്മിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ ബാലകൃഷ്ണന്‍ നായര്‍ പെരിയ സി.എച്ച്.സി സ്ഥാപക സമിതി ഖജാന്‍ജി, പെരിയ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വികസന സമിതി ചെയര്‍മാന്‍, പെരിയ എന്‍.എസ്.എസ് കരയോഗം പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രം, പെരിയോക്കി ഗൗരിശങ്കര ക്ഷേത്രം, പെരിയ അയ്യപ്പഭജന മന്ദിരം എന്നിവയുടെ രക്ഷാധികാരിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ എം.കല്യാണിയമ്മ. മക്കള്‍: എം.ചന്ദ്രശേഖരന്‍ […]

കാഞ്ഞങ്ങാട്: മുന്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ പെരിയ ചന്ദ്രപുരത്തെ എം.ബാലകൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. പെരിയയിലെ അദ്ധ്യാത്മിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ ബാലകൃഷ്ണന്‍ നായര്‍ പെരിയ സി.എച്ച്.സി സ്ഥാപക സമിതി ഖജാന്‍ജി, പെരിയ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വികസന സമിതി ചെയര്‍മാന്‍, പെരിയ എന്‍.എസ്.എസ് കരയോഗം പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രം, പെരിയോക്കി ഗൗരിശങ്കര ക്ഷേത്രം, പെരിയ അയ്യപ്പഭജന മന്ദിരം എന്നിവയുടെ രക്ഷാധികാരിയായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: പരേതയായ എം.കല്യാണിയമ്മ. മക്കള്‍: എം.ചന്ദ്രശേഖരന്‍ നമ്പ്യാര്‍ (മുന്‍ ജൂനിയര്‍ സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, കാസര്‍കോട്) എം.പങ്കജാക്ഷന്‍ നമ്പ്യാര്‍ (മുന്‍ റീജ്യണല്‍ മാനേജര്‍, കാംകോ), എം.സരളകുമാരി, എം.ഗിരിജകുമാരി, പരേതയായ എം.വിജയകുമാരി. മരുമക്കള്‍: എ.സി.ജലജാക്ഷി, കെ.ഗീത, ബി. മുത്തുനായര്‍, കെ.മധുസൂദനന്‍ നായര്‍, അഡ്വ.കെ.മണികണ്ഠന്‍ നമ്പ്യാര്‍.

Related Articles
Next Story
Share it