അടുക്കത്ത്ബയലിലെ എം. അബ്ദുല്‍ഹക്കീം അന്തരിച്ചു

അടുക്കത്ത്ബയല്‍: ഇലക്ട്രീഷ്യന്‍ അട്ക്കത്ത്ബയല്‍ ബനാത്ത് ഹിഫ്‌ള് കോളേജിന് സമീപത്തെ എം. അബ്ദുല്‍ ഹക്കീം(67) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഖത്തീബായിരുന്ന പരേതനായ തായലങ്ങാടിയിലെ ഇബ്രാഹിം കുട്ടി മുസ്ലിയാരുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: സഫ്‌വാന്‍, റസീന, സഫ്രീന. മരുമക്കള്‍: സത്താര്‍ ഇരിക്കൂര്‍, നജീബ് അടിവാരം, സഫീന. സഹോദരങ്ങള്‍: പരേതനായ റേഡിയോ അബ്ദു, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, പരേതനായ എം. അബ്ദുല്‍ ഷുക്കൂര്‍, എം. അബ്ദുല്‍ റഹ്‌മാന്‍ ഉളിയത്തടുക്ക, എം.എ. ലത്തീഫ് (മാനേജര്‍, തളങ്കര ദഖീറത്ത് സ്‌കൂള്‍), മറിയംബി, […]

അടുക്കത്ത്ബയല്‍: ഇലക്ട്രീഷ്യന്‍ അട്ക്കത്ത്ബയല്‍ ബനാത്ത് ഹിഫ്‌ള് കോളേജിന് സമീപത്തെ എം. അബ്ദുല്‍ ഹക്കീം(67) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഖത്തീബായിരുന്ന പരേതനായ തായലങ്ങാടിയിലെ ഇബ്രാഹിം കുട്ടി മുസ്ലിയാരുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: സഫ്‌വാന്‍, റസീന, സഫ്രീന. മരുമക്കള്‍: സത്താര്‍ ഇരിക്കൂര്‍, നജീബ് അടിവാരം, സഫീന. സഹോദരങ്ങള്‍: പരേതനായ റേഡിയോ അബ്ദു, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, പരേതനായ എം. അബ്ദുല്‍ ഷുക്കൂര്‍, എം. അബ്ദുല്‍ റഹ്‌മാന്‍ ഉളിയത്തടുക്ക, എം.എ. ലത്തീഫ് (മാനേജര്‍, തളങ്കര ദഖീറത്ത് സ്‌കൂള്‍), മറിയംബി, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍.

Related Articles
Next Story
Share it