ബദിയടുക്കയില്‍ ഭാഗ്യം തുണച്ചത് യു.ഡി.എഫിനെ; ശാന്ത പ്രസിഡണ്ട്

ബദിയടുക്ക: ബദിയടുക്കയില്‍ യു.ഡി.എഫിനെ ഭാഗ്യം തുണച്ചു. യു.ഡി.എഫിനും എന്‍.ഡി.എക്കും എട്ട് അംഗങ്ങള്‍ വീതമുള്ള ബദിയടുക്ക പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ലീഗിലെ ശാന്ത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലെ സ്വപ്‌നയോടാണ് വിജയിച്ചത്. എല്‍.ഡി.എഫിലെ മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

Related Articles
Next Story
Share it