പാചകവാതക വിലവര്‍ധന; വിറക് സമരം നടത്തി യൂത്ത് കോണ്‍ഗ്രസ്

പുത്തിഗെ: പാചകവാതക വിലവര്‍ധനയില്‍ പ്രേതിഷേതിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേറിട്ട സമരം നടത്തി. പുത്തിഗെ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സീതാംഗോളി ടൗണില്‍ വിറക് വിതരണം നടത്തിയാണ് വേറിട്ട സമരം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡണ്ട് ജുനൈദ് ഉറുമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷെറില്‍ കയ്യംകുടല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഖമറുദീന്‍ പാടലടുക്ക, പഞ്ചായത്ത് അംഗം എസ്.ആര്‍. കേശവ , അര്‍ഷാദ് പുത്തിഗെ, നാരായണ, അലി പടലടുക്ക സംസാരിച്ചു. ദയാനന്ദ ബാഡൂര്‍ സ്വാഗതവും […]

പുത്തിഗെ: പാചകവാതക വിലവര്‍ധനയില്‍ പ്രേതിഷേതിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേറിട്ട സമരം നടത്തി.
പുത്തിഗെ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സീതാംഗോളി ടൗണില്‍ വിറക് വിതരണം നടത്തിയാണ് വേറിട്ട സമരം സംഘടിപ്പിച്ചത്.
മണ്ഡലം പ്രസിഡണ്ട് ജുനൈദ് ഉറുമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷെറില്‍ കയ്യംകുടല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഖമറുദീന്‍ പാടലടുക്ക, പഞ്ചായത്ത് അംഗം എസ്.ആര്‍. കേശവ , അര്‍ഷാദ് പുത്തിഗെ, നാരായണ, അലി പടലടുക്ക സംസാരിച്ചു. ദയാനന്ദ ബാഡൂര്‍ സ്വാഗതവും ഫത്താ ജയ് ഭാരത് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it