ഭാരത് ഓട്ടോ മൊബൈല്‍സ് ഉടമ എല്‍.പി നൂറുദ്ദീന്‍ അന്തരിച്ചു

അണങ്കൂര്‍: എം.ജി. റോഡിലെ ഭാരത് ഓട്ടോ മൊബൈല്‍സ് ഉടമ അണങ്കൂര്‍ കെ.വി.ആര്‍. കാര്‍സിന് എതിര്‍വശത്തെ എല്‍.പി നൂറുദ്ദീന്‍ (77) അന്തരിച്ചു. ആദ്യകാലത്ത് ശ്രീലങ്കയില്‍ വ്യാപാരിയായിരുന്ന നൂറുദ്ദീന്‍ പിന്നീട് കാസര്‍കോട്ട് ഭാരത് ഓട്ടോ മൊബൈല്‍സ് എന്ന പേരില്‍ സ്ഥാപനം ആരംഭിക്കുകയായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: അസൂറ, ഷബാന ആസ്മി, ആഫ്ത്താബി, അഫ്‌റ. മരുമക്കള്‍: അബ്ദുല്‍സലാം കളനാട്(കുവൈത്ത), അബ്ദുല്‍ലത്തീഫ് അറന്തോട്(ബഹ്‌റൈന്‍), ശിഫാസ് പട്ടേല്‍ തളങ്കര(ദുബായ്), നിഹാല്‍ കെ.എച്ച് മംഗളൂരു(സൗദി). സഹോദരങ്ങള്‍; അബ്ദുല്ല എല്‍.പി, സാബിറ ബുഖാരി, റുഖിയസത്താര്‍, സുബൈദഹമീദ്, […]

അണങ്കൂര്‍: എം.ജി. റോഡിലെ ഭാരത് ഓട്ടോ മൊബൈല്‍സ് ഉടമ അണങ്കൂര്‍ കെ.വി.ആര്‍. കാര്‍സിന് എതിര്‍വശത്തെ എല്‍.പി നൂറുദ്ദീന്‍ (77) അന്തരിച്ചു. ആദ്യകാലത്ത് ശ്രീലങ്കയില്‍ വ്യാപാരിയായിരുന്ന നൂറുദ്ദീന്‍ പിന്നീട് കാസര്‍കോട്ട് ഭാരത് ഓട്ടോ മൊബൈല്‍സ് എന്ന പേരില്‍ സ്ഥാപനം ആരംഭിക്കുകയായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: അസൂറ, ഷബാന ആസ്മി, ആഫ്ത്താബി, അഫ്‌റ. മരുമക്കള്‍: അബ്ദുല്‍സലാം കളനാട്(കുവൈത്ത), അബ്ദുല്‍ലത്തീഫ് അറന്തോട്(ബഹ്‌റൈന്‍), ശിഫാസ് പട്ടേല്‍ തളങ്കര(ദുബായ്), നിഹാല്‍ കെ.എച്ച് മംഗളൂരു(സൗദി). സഹോദരങ്ങള്‍; അബ്ദുല്ല എല്‍.പി, സാബിറ ബുഖാരി, റുഖിയസത്താര്‍, സുബൈദഹമീദ്, അബ്ദുല്‍വാഹിദ്, മുഹമ്മദ് ഖലീഫുള്ള, മുഹമ്മദ് റഫീഖ്, ആച്ചിബി കുഞ്ഞാമു, ജമീല അബൂബക്കര്‍, മുഹമ്മദ് ഷാജഹാന്‍. ഖബറടക്കം ഇന്ന് വൈകിട്ട് നാലുമണിക്ക് ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Related Articles
Next Story
Share it