സ്‌നേഹത്തിന് പ്രോട്ടോക്കോളില്ല -ദിവ്യ എസ്. അയ്യര്‍
തിരുവനന്തപുരം: മുന്‍ മന്ത്രിയും നിയുക്ത എം.പിയുമായ കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്തതില്‍ ജാതി ചിന്ത കലര്‍ത്തിയത് വേദനിപ്പിച്ചെന്നും സ്‌നേഹത്തിന് പ്രോട്ടോക്കോള്‍ ഇല്ലെന്നും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ടാകില്ല. ഹൃദയത്തിന്റെ ഭാഷയിലാണ് മുന്‍ മന്ത്രി കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്തത്. അതില്‍ ജാതീയ ചിന്ത കലര്‍ത്തിയത് വേദനിപ്പിച്ചു. ജാതീയമായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. ജീവിതത്തില്‍ ഇന്ന് വരെ ജാതി നോക്കി ജീവിച്ചിട്ടില്ലെന്നും ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. […]

തിരുവനന്തപുരം: മുന്‍ മന്ത്രിയും നിയുക്ത എം.പിയുമായ കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്തതില്‍ ജാതി ചിന്ത കലര്‍ത്തിയത് വേദനിപ്പിച്ചെന്നും സ്‌നേഹത്തിന് പ്രോട്ടോക്കോള്‍ ഇല്ലെന്നും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ടാകില്ല. ഹൃദയത്തിന്റെ ഭാഷയിലാണ് മുന്‍ മന്ത്രി കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്തത്. അതില്‍ ജാതീയ ചിന്ത കലര്‍ത്തിയത് വേദനിപ്പിച്ചു. ജാതീയമായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. ജീവിതത്തില്‍ ഇന്ന് വരെ ജാതി നോക്കി ജീവിച്ചിട്ടില്ലെന്നും ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മന്ത്രി സ്ഥാനം രാജിവെച്ച ശേഷം കെ. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ്. അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഓര്‍മ്മകുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനൊപ്പമാണ് മന്ത്രിയായിരിക്കുന്ന സമയത്ത് രാധാകൃഷ്ണനെ ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ചത്.