പ്രേമ നൈരാശ്യം; വ്യാപാരി കൈഞരമ്പ് മുറിച്ചു
കുമ്പള: പ്രേമനൈരാശ്യത്തെ തുടര്‍ന്ന് വ്യാപാരി കൈ ഞരമ്പ് മുറിച്ചു. വിവരമറിഞ്ഞെത്തിയ സുഹൃത്തുകള്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യുവാവിനെ ആസ്പത്രിയില്‍ എത്തിച്ചു. ഇന്നലെ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിതിയിലാണ് സംഭവം. 22കാരനായ വ്യാപാരി ഒരു പെണ്‍കുട്ടിയുമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. അതിനിടെ ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാവുകയും രണ്ടുപേരുടേയും കുടുംബങ്ങള്‍ ചര്‍ച്ച നടത്തുകയുമുണ്ടായി. പെണ്‍കുട്ടിയെ യുവാവിന് കല്യാണം കഴിച്ച് കൊടുക്കാന്‍ പറ്റില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പറയുന്നു. ഇന്നലെ വ്യാപാരി ചില സുഹൃത്തുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സന്ദേശം അയച്ച് ഞാന്‍ കൈ […]

കുമ്പള: പ്രേമനൈരാശ്യത്തെ തുടര്‍ന്ന് വ്യാപാരി കൈ ഞരമ്പ് മുറിച്ചു. വിവരമറിഞ്ഞെത്തിയ സുഹൃത്തുകള്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യുവാവിനെ ആസ്പത്രിയില്‍ എത്തിച്ചു. ഇന്നലെ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിതിയിലാണ് സംഭവം. 22കാരനായ വ്യാപാരി ഒരു പെണ്‍കുട്ടിയുമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. അതിനിടെ ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാവുകയും രണ്ടുപേരുടേയും കുടുംബങ്ങള്‍ ചര്‍ച്ച നടത്തുകയുമുണ്ടായി. പെണ്‍കുട്ടിയെ യുവാവിന് കല്യാണം കഴിച്ച് കൊടുക്കാന്‍ പറ്റില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പറയുന്നു. ഇന്നലെ വ്യാപാരി ചില സുഹൃത്തുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സന്ദേശം അയച്ച് ഞാന്‍ കൈ ഞരമ്പ് മുറിച്ച് വീട്ടില്‍ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. അതോടെ ചില സുഹൃത്തുക്കളെത്തി വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് ആസ്പത്രിയില്‍ എത്തിച്ചത്.