ലൂയിസ് ഫിലിപ്പ് എക്‌സ്‌ക്ലൂസീവ് ഷോറൂം കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു

കാഞ്ഞങ്ങാട്: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലോകോത്തര നിലവാരമുള്ള ലൂയിസ് ഫിലിപ്പ് ഷോറൂം കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ടി.എം.ടി സെന്റര്‍ ബില്‍ഡിങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പന മുന്‍മന്ത്രി സി.ടി അഹമ്മദലി നിര്‍വ്വഹിച്ചു. ലൂയിസ് ഫിലിപ്പ് കാഞ്ഞങ്ങാട് ഷോറൂം ഫ്രാഞ്ചൈസി എം.എ സിദ്ദീഖ് ചെമ്മനാട്, കമ്പനി എം.ഡി. പി സിജു തോമസ്, കമ്പനി എ.ആര്‍.എം സുജിന്ദ് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it