ലോട്ടറി സ്റ്റാള്‍ ഉടമ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: നഗരത്തിലെ ലോട്ടറി സ്റ്റാള്‍ ഉടമ കുഴഞ്ഞു വീണു മരിച്ചു. ബല്ല അടമ്പില്‍ കുളത്തിങ്കാല്‍ പറമ്പത്ത് ചന്ദ്രന്‍ (45) ആണ് മരിച്ചത്. കോട്ടച്ചേരി പെട്രോള്‍ പമ്പിനു എതിര്‍വശത്ത് ലോട്ടറി സ്റ്റാള്‍ നടത്തിവരികയായിരുന്നു.പരേതരായ കണ്ണപൊതുവാള്‍-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കേളു, തമ്പായി, തമ്പാന്‍, കാര്‍ത്യായനി, വിജയന്‍.

കാഞ്ഞങ്ങാട്: നഗരത്തിലെ ലോട്ടറി സ്റ്റാള്‍ ഉടമ കുഴഞ്ഞു വീണു മരിച്ചു. ബല്ല അടമ്പില്‍ കുളത്തിങ്കാല്‍ പറമ്പത്ത് ചന്ദ്രന്‍ (45) ആണ് മരിച്ചത്. കോട്ടച്ചേരി പെട്രോള്‍ പമ്പിനു എതിര്‍വശത്ത് ലോട്ടറി സ്റ്റാള്‍ നടത്തിവരികയായിരുന്നു.
പരേതരായ കണ്ണപൊതുവാള്‍-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കേളു, തമ്പായി, തമ്പാന്‍, കാര്‍ത്യായനി, വിജയന്‍.

Related Articles
Next Story
Share it