കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി മറിഞ്ഞു

ചെറുവത്തൂര്‍: കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി മറിഞ്ഞു. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്നും കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണംകൈ വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. നാട്ടുകാര്‍ കൈകോര്‍ത്ത് സിലിണ്ടറുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ഈ സമയത്ത് കനത്ത ഇടിമിന്നലുണ്ടായിട്ടും അതൊന്നും വകവെക്കാതെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

ചെറുവത്തൂര്‍: കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി മറിഞ്ഞു. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്നും കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണംകൈ വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. നാട്ടുകാര്‍ കൈകോര്‍ത്ത് സിലിണ്ടറുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ഈ സമയത്ത് കനത്ത ഇടിമിന്നലുണ്ടായിട്ടും അതൊന്നും വകവെക്കാതെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

Related Articles
Next Story
Share it