കുഴല്‍കിണര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു: ഡ്രൈവര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: കള്ളാറില്‍ കുഴല്‍കിണര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അടോട്ടുകയയിലാണ് അപകടം. ഡ്രൈവര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരെ മംഗളൂരു ആസ്പ്ത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പൂടംകല്ല് താലൂക്ക് ആസ്പത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അപകടം. ഇറക്കത്തില്‍ നിയന്ത്രണം വിട്ടാണ് ലോറി മറിഞ്ഞത്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

Related Articles
Next Story
Share it