വളാഞ്ചേരി വളവില്‍ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തില്‍പെട്ടത് കാസര്‍കോട്ട് നിന്നും എറണാകുളത്തേക്ക് മണ്ണുമായി പോകുകയായിരുന്ന ലോറി
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. കാസര്‍കോട്ട് നിന്നും എറണാകുളത്തേക്ക് മണ്ണുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വാഹനം വട്ടപ്പാറയിലെ പ്രധാന വളവില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് രജിസ്ട്രേഷന്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. Lorry accident in Valanchery curve

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. കാസര്‍കോട്ട് നിന്നും എറണാകുളത്തേക്ക് മണ്ണുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വാഹനം വട്ടപ്പാറയിലെ പ്രധാന വളവില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് രജിസ്ട്രേഷന്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.
Lorry accident in Valanchery curve