വ്യാജ അഭിഭാഷക സെസി സേവ്യര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ ജില്ലാ കോടതിയില്‍ അഭിഭാഷകയെന്ന വ്യാജേന പ്രാക്ടീസ് ചെയ്ത കേസില്‍ പ്രതിയെ ഇനിയും പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ആലപ്പുഴ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കേസില്‍ സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സെസി ഇപ്പോഴും ഒളിവിലാണ്.

ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ ജില്ലാ കോടതിയില്‍ അഭിഭാഷകയെന്ന വ്യാജേന പ്രാക്ടീസ് ചെയ്ത കേസില്‍ പ്രതിയെ ഇനിയും പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ആലപ്പുഴ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കേസില്‍ സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സെസി ഇപ്പോഴും ഒളിവിലാണ്.

Related Articles
Next Story
Share it