ലോക്‌സഭാ തിരഞ്ഞെടുപ്പ്; മൂന്നാം സീറ്റ് വേണമെന്ന് ലീഗ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൂന്നാം സീറ്റ് വേണമെന്ന് മുസ്ലിംലീഗ്. എപ്പോഴും പറയും പോലെയല്ല ഇത്തവണ സീറ്റ് വേണമെന്ന കടുത്ത നിലപാടിലാണ് ലീഗെന്ന് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി. സാദിഖലി തങ്ങള്‍ വിദേശത്ത് നിന്നെത്തിയാല്‍ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it