'സൂഫിയാന കലാം': ലോഗോ പ്രകാശനം ചെയ്തു
ഷാര്‍ജ: ഡിസംബര്‍ 31ന് കോലായ് എന്ന സംഘടന കാസര്‍കോട്ട് നടത്തുന്ന 'സൂഫിയാന കലാം' പരിപാടിയുടെ ലോഗോ പ്രകാശനം ഷാര്‍ജയില്‍ നടന്നു.സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം. കോലായിയുടെ മെമ്പര്‍മാരായ ഹനീഫ് തുരുത്തി, നിസാര്‍ തളങ്കര, ഷംസുദ്ദീന്‍ കോളിയടുക്കം, മനാഫ് കുന്നില്‍, ഉമ്മര്‍ പാണലം, മൊയ്തീന്‍ ചേരൂര്‍, കെ.എം കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.സൂഫി ഗാനത്തിലൂടെ ശ്രദ്ധേയരായ സമീര്‍ ബിന്‍സി, ഇമാം […]

ഷാര്‍ജ: ഡിസംബര്‍ 31ന് കോലായ് എന്ന സംഘടന കാസര്‍കോട്ട് നടത്തുന്ന 'സൂഫിയാന കലാം' പരിപാടിയുടെ ലോഗോ പ്രകാശനം ഷാര്‍ജയില്‍ നടന്നു.
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം. കോലായിയുടെ മെമ്പര്‍മാരായ ഹനീഫ് തുരുത്തി, നിസാര്‍ തളങ്കര, ഷംസുദ്ദീന്‍ കോളിയടുക്കം, മനാഫ് കുന്നില്‍, ഉമ്മര്‍ പാണലം, മൊയ്തീന്‍ ചേരൂര്‍, കെ.എം കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
സൂഫി ഗാനത്തിലൂടെ ശ്രദ്ധേയരായ സമീര്‍ ബിന്‍സി, ഇമാം അസീസി സംഘമാണ് ഡിസംബര്‍ 31ന് കാസര്‍കോട് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സൂഫീ ഗാനങ്ങളും ഗസലുകളും അവതരിപ്പിക്കുന്നത്.