പാപ്പം കോയ തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം

കുമ്പള: കുമ്പോല്‍ സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സയ്യിദ് കെ.എസ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ക്ക് നല്‍കി നിര്‍വഹിച്ചു. ഡോ. സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അബ്ദുല്‍റഹ്‌മാന്‍ പൂക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് മുര്‍തള തങ്ങള്‍ കുമ്പോല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വി ദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന് കീഴില്‍ ഇതിനോടകം ഉപ്പള, ചേവാര്‍, കൊടിയമ്മ എന്നിവിടങ്ങളില്‍ അല്‍ ബിര്‍റ് […]

കുമ്പള: കുമ്പോല്‍ സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സയ്യിദ് കെ.എസ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ക്ക് നല്‍കി നിര്‍വഹിച്ചു. ഡോ. സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അബ്ദുല്‍റഹ്‌മാന്‍ പൂക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് മുര്‍തള തങ്ങള്‍ കുമ്പോല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വി ദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന് കീഴില്‍ ഇതിനോടകം ഉപ്പള, ചേവാര്‍, കൊടിയമ്മ എന്നിവിടങ്ങളില്‍ അല്‍ ബിര്‍റ് ഇസ്‌ലാമിക്ക് പ്രീ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles
Next Story
Share it