കടകള്‍ക്ക് മുന്നില്‍ കൂട്ടംകൂടി നിന്നാല്‍ ഉടമയ്ക്കെതിരെയും കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്കി
തിരുവനന്തപുരം: കടകള്‍ക്ക് മുന്നില്‍ കൂട്ടംകൂടി നിന്നാല്‍ ഉടമയ്ക്കെതിരെ കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ (ഡി.ജി.പി) നിര്‍ദേശം. സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹികഅകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ല പോലീസ് മേധാവിമാരോട് ഡി.ജി.പി നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപന നടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കടക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെങ്കില്‍ ഉടമക്കെതിരെയും നടപടിയെടുക്കും. അവശ്യ സര്‍വിസ് വിഭാഗത്തില്‍പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. മറ്റുള്ളവര്‍ സത്യവാങ്മൂലം […]

തിരുവനന്തപുരം: കടകള്‍ക്ക് മുന്നില്‍ കൂട്ടംകൂടി നിന്നാല്‍ ഉടമയ്ക്കെതിരെ കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ (ഡി.ജി.പി) നിര്‍ദേശം. സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹികഅകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ല പോലീസ് മേധാവിമാരോട് ഡി.ജി.പി നിര്‍ദേശിച്ചു.
നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപന നടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കടക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെങ്കില്‍ ഉടമക്കെതിരെയും നടപടിയെടുക്കും. അവശ്യ സര്‍വിസ് വിഭാഗത്തില്‍പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. മറ്റുള്ളവര്‍ സത്യവാങ്മൂലം കരുതണം.
പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. ഇതിന് സത്യവാങ്മൂലം നിര്‍ബന്ധമാണ്. ജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ടതാണ്. പ്രാദേശികതലത്തിലെ ആവശ്യങ്ങള്‍ പരിഗണിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ആവശ്യമായ നിയന്ത്രണങ്ങള്‍ ജില്ല പോലീസ് മേധാവികള്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണെന്നും ഡി.ജി.പി നിര്‍ദേശത്തില്‍ വ്യക്തമാക്കി.