യുവാവ് വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ ബാലചന്ദ്രന്റെയും ശ്രീജയുടെയും മകന്‍ ശ്രീജേഷ് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്. സഹോദരന്‍: വിജേഷ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it