തദ്ദേശതിരഞ്ഞെടുപ്പ്; കാസര്‍കോട് ജില്ലയില്‍ 10.30 മണിവരെ പോളിംഗ് ശതമാനം 25.56; സംസ്ഥാനത്ത് 23.83 ശതമാനം
കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പിന്റെ മൂന്നംഘട്ടത്തില്‍ രാവിലെ 10.30 മണിവരെ സംസ്ഥാനത്തെ പോളിംഗ് ശതമാനം 23.83 ആണ്. കാസര്‍കോട് ജില്ലയിലെ ഇതുവരെയുള്ള പോളിംഗ് ശതമാനം 25.56. കണ്ണൂര്‍ 23.76, കോഴിക്കോട് 23.33, മലപ്പുറം 24.34 എന്നിങ്ങനെയാണ് പോളിംഗ് നില. ഇതുവരെ 267811 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 137828 പുരുഷ വോട്ടര്‍മാരും 129983 സ്ത്രീ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ ഇതുവരെ ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല. പോളിംഗ് ശതമാനം നഗരസഭകള്‍ കാഞ്ഞങ്ങാട്- 20.34 % കാസര്‍കോട്- 21.61 % നീലേശ്വരം- […]

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പിന്റെ മൂന്നംഘട്ടത്തില്‍ രാവിലെ 10.30 മണിവരെ സംസ്ഥാനത്തെ പോളിംഗ് ശതമാനം 23.83 ആണ്. കാസര്‍കോട് ജില്ലയിലെ ഇതുവരെയുള്ള പോളിംഗ് ശതമാനം 25.56. കണ്ണൂര്‍ 23.76, കോഴിക്കോട് 23.33, മലപ്പുറം 24.34 എന്നിങ്ങനെയാണ് പോളിംഗ് നില. ഇതുവരെ 267811 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 137828 പുരുഷ വോട്ടര്‍മാരും 129983 സ്ത്രീ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ ഇതുവരെ ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല.
പോളിംഗ് ശതമാനം
നഗരസഭകള്‍
കാഞ്ഞങ്ങാട്- 20.34 %
കാസര്‍കോട്- 21.61 %
നീലേശ്വരം- 25.16 %
ഗ്രാമപഞ്ചായത്തുകള്‍
1. ഉദുമ: 17.03
2. പള്ളിക്കര: 15.41
3. അജാനൂര്‍: 15.6
4. പുല്ലൂര്‍-പെരിയ: 21.82
5. മടിക്കൈ: 22.77
6. കുമ്പടാജെ: 18.07
7. ബെള്ളൂര്‍: 19.39
8. കാറഡുക്ക: 20.91
9. മുളിയാര്‍: 19.65
10. ദേലമ്പാടി: 16.57
11. ബേഡഡുക്ക: 21.67
12. കുറ്റിക്കോല്‍: 22.07
13. കയ്യൂര്‍-ചീമേനി: 23.49
14. ചെറുവത്തൂര്‍: 23.74
15. വലിയപറമ്പ: 24
16. പടന്ന: 22.22
17. പിലിക്കോട്: 26.64
18. തൃക്കരിപ്പൂര്‍: 20.69
19. കോടോം-ബേളൂര്‍: 21.52
20. കള്ളാര്‍: 27.29
21. പനത്തടി: 22.82
22. ബളാല്‍: 27.38
23. കിനാനൂര്‍-കരിന്തളം: 24.75
24. വെസ്റ്റ് എളേരി: 25.04
25. ഈസ്റ്റ് എളേരി: 27.55
26. മഞ്ചേശ്വരം: 18.88
27. വോര്‍ക്കാടി: 20.87
28. മീഞ്ച: 20.75
29. മംഗല്‍പാടി: 17.47
30. പൈവളികെ: 22.57
31. പുത്തിഗെ: 22.67
32. എന്‍മകജെ: 23.41
33. കുമ്പള: 21.08
34. ബദിയഡുക്ക: 22.52
35. മൊഗ്രാല്‍പുത്തൂര്‍: 20.15
36. മധൂര്‍: 21.93
37. ചെമ്മനാട്: 20
38. ചെങ്കള: 17.48