ലിറ്റില്‍ സ്‌കോളര്‍ സമ്മാന വിതരണം നടത്തി
കാസര്‍കോട്: മലര്‍വാടി ബാലസംഘം, ടീന്‍ ഇന്ത്യ സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ ഫാമിലി ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് സ്വദേശി ശ്രീനന്ദന്‍ കെ. രാജ്, ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ച കാര്‍ത്തിക് പി. നായര്‍ പരവനടുക്കം, ഹിഷാം അഹമ്മദ് എം.എ ഉദുമ, എല്‍.പി വിഭാഗം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ച എസ്. ഫാത്തിമ അസ്‌വ തൃക്കരിപ്പൂര്‍ എന്നിവര്‍ക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ […]

കാസര്‍കോട്: മലര്‍വാടി ബാലസംഘം, ടീന്‍ ഇന്ത്യ സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ ഫാമിലി ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് സ്വദേശി ശ്രീനന്ദന്‍ കെ. രാജ്, ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ച കാര്‍ത്തിക് പി. നായര്‍ പരവനടുക്കം, ഹിഷാം അഹമ്മദ് എം.എ ഉദുമ, എല്‍.പി വിഭാഗം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ച എസ്. ഫാത്തിമ അസ്‌വ തൃക്കരിപ്പൂര്‍ എന്നിവര്‍ക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, മലര്‍വാടി സംസ്ഥാന കോഡിനേറ്റര്‍ അബ്ബാസലി പത്തപ്പിരിയം, ജില്ലാ ഉപരക്ഷാധികാരി അബ്ദുല്ലത്തീഫ്.കെ.ഐ, ലിറ്റില്‍സ്‌കോളര്‍ കണ്‍വീനര്‍ നുഹ്മാന്‍ വയനാട് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.
കെ.ഐ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ച മലര്‍വാടി സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ടി. മുഹമ്മദ് അസ്‌ലം, ഏരിയ രക്ഷധികാരി കെ.എം.ഷാഫി, ടീന്‍ ഇന്ത്യ സംസ്ഥാന സെക്രട്ടറി ജലീല്‍ തൃശൂര്‍ എന്നിവര്‍ സംസാരിച്ചു.
നൗഷാദ് പി.എം.കെ, ബി.എം മുഹമ്മദ് കുഞ്ഞി, സജീര്‍ പള്ളിക്കര, സി.എ യൂസുഫ് ചെമ്പരിക്ക, അബ്ദുറഹ്മാന്‍ ബെണ്ടിച്ചാല്‍, ഫാത്തിമാബീവി, സുഹറ മഹ്മൂദ്, ഹൗലഹമീദ് നേതൃത്വം നല്‍കി.