• #102645 (no title)
  • We are Under Maintenance
Sunday, June 4, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

പി. സാഹിത്യ പുരസ്‌കാരം ദീപേഷ് കരിമ്പുങ്കരയ്ക്ക് സമ്മാനിച്ചു

Utharadesam by Utharadesam
May 26, 2023
in ACHIEVEMENT
Reading Time: 1 min read
A A
0
പി. സാഹിത്യ പുരസ്‌കാരം ദീപേഷ് കരിമ്പുങ്കരയ്ക്ക് സമ്മാനിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി. സ്മാരക സമിതി ഏര്‍പ്പെടുത്തിയ ‘മഹാകവി പി. സാഹിത്യ പുരസ്‌കാരം’ കാസര്‍കോട് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വെച്ച് കെ.പി. രാമനുണ്ണി ഡോ. ദീപേഷ് കരിമ്പുങ്കരയ്ക്ക് നല്‍കി. അപര വിദ്വേഷം അസ്മത്വം എന്നീ മഹാവ്യാധികള്‍ ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പി. കുഞ്ഞിരാമന്‍ നായര്‍ കൂടുതല്‍ പ്രസക്തമാവുകയാണെന്ന് രാമനുണ്ണി പറഞ്ഞു.
പിയെക്കുറിച്ച് എഴുതുന്ന ഓരോ പുസ്തകത്തിനും പ്രസക്തിയേറുന്ന കാലമാണ് വരാന്‍ പോകുന്നത്. ഭാഷാവൈവിധ്യം സംസ്‌കാരത്തെ നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ്. പിയുടെ കാവ്യജീവിതം അതിന് തെളിവാണ്.
പി. കാവ്യരൂപന്റെ കാല്‍പാടുകള്‍ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. പി. മുരളീധരന്‍ അധ്യക്ഷതവഹിച്ചു.
ഡോ. എ.എം. ശ്രീധരന്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. കെ.വി. സജീവന്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, അഷ്‌റഫലി ചേരങ്കൈ, ബാലകൃഷ്ണന്‍ ചെര്‍ക്കള, ബി.കെ. സുകുമാരന്‍ എന്നിവര്‍ പുരസ്‌കാര ദാനച്ചടങ്ങില്‍ സംസാരിച്ചു.
കവി സമ്മേളനം, പി കവിതകളുടെ ആലാപനം എന്നിവയും നടന്നു. പത്മനാഭന്‍ ബ്ലാത്തൂര്‍, ദിവാകരന്‍ വിഷ്ണുമംഗലം, വി.ആര്‍. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ഇരുപതോളം കവികള്‍ കവിതകള്‍ ആലപിച്ചു. ദേവിക വി.എസ്., ഉദയന്‍കാടകം എന്നിവര്‍ പി കവിതകള്‍ ആലപിച്ചു. കാസര്‍കോട് സാഹിത്യ വേദി, പു.ക.സ കാസര്‍കോട് ഏരിയാ കമ്മിറ്റി, ലൈബ്രറി കൗണ്‍സില്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ShareTweetShare
Previous Post

എ.ഐ ക്യാമറക്കെതിരെ 5 മുതല്‍ കോണ്‍ഗ്രസ് സമരം

Next Post

ആക്രിക്കടയിലെ കവര്‍ച്ച: യുവാവ് അറസ്റ്റില്‍

Related Posts

ബാലചന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ പുരസ്‌കാരം കെ.എസ്. ഹരിക്ക്

ബാലചന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ പുരസ്‌കാരം കെ.എസ്. ഹരിക്ക്

May 16, 2023
സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം അജിജേഷ് പച്ചാട്ടിന്

സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം അജിജേഷ് പച്ചാട്ടിന്

May 6, 2023
14 മണിക്കൂറില്‍ ഖുര്‍ആന്‍ പൂര്‍ണമായും കാണാതെ പാരായണം ചെയ്ത് വിദ്യാര്‍ത്ഥി ശ്രദ്ധേയനായി

14 മണിക്കൂറില്‍ ഖുര്‍ആന്‍ പൂര്‍ണമായും കാണാതെ പാരായണം ചെയ്ത് വിദ്യാര്‍ത്ഥി ശ്രദ്ധേയനായി

April 10, 2023
രസിക ശിരോമണി നാടക പുരസ്‌കാരം പി.വി.കെ പനയാലിന്

രസിക ശിരോമണി നാടക പുരസ്‌കാരം പി.വി.കെ പനയാലിന്

April 3, 2023
വയലും വീടും പ്രഥമ ഹരിത പുരസ്‌കാരം കെ.ടി സന്തോഷിന്

വയലും വീടും പ്രഥമ ഹരിത പുരസ്‌കാരം കെ.ടി സന്തോഷിന്

March 31, 2023
പി.ജി.ഡിപ്ലോമ ലൈഫ് സ്‌കില്‍ എജ്യൂക്കേഷനില്‍ അഡ്വ. നിസാം ഫലാഹിന് ഒന്നാം റാങ്ക്

പി.ജി.ഡിപ്ലോമ ലൈഫ് സ്‌കില്‍ എജ്യൂക്കേഷനില്‍ അഡ്വ. നിസാം ഫലാഹിന് ഒന്നാം റാങ്ക്

March 30, 2023
Next Post
ആക്രിക്കടയിലെ കവര്‍ച്ച: യുവാവ് അറസ്റ്റില്‍

ആക്രിക്കടയിലെ കവര്‍ച്ച: യുവാവ് അറസ്റ്റില്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS