ഓട്ടോയില്‍ കടത്തിയ 129 ലിറ്റര്‍ മദ്യം പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാലും സംഘവും ഇന്നലെ നടത്തിയ വാഹന പരിശോധനക്കിടെ ഓട്ടോയില്‍ കടത്തുകയായിരുന്ന 129.6 ലിറ്റര്‍ കര്‍ണാടക മദ്യവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പേരാല്‍ കണ്ണൂര്‍ സൂരംബയലിലെ എം. നാരായണന്‍ എന്ന ചീനച്ചട്ടി നാരായണന്‍ (58), മധൂര്‍ ഗണേശ് നിവാസിലെ കെ. കിരണ്‍കുമാര്‍ (48) എന്നിവരെ അറസ്റ്റ് ചെയ്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു. ബന്തടുക്ക റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷെയ്ക് അബ്ദുല്‍ ബഷീറും സംഘവും […]

കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാലും സംഘവും ഇന്നലെ നടത്തിയ വാഹന പരിശോധനക്കിടെ ഓട്ടോയില്‍ കടത്തുകയായിരുന്ന 129.6 ലിറ്റര്‍ കര്‍ണാടക മദ്യവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പേരാല്‍ കണ്ണൂര്‍ സൂരംബയലിലെ എം. നാരായണന്‍ എന്ന ചീനച്ചട്ടി നാരായണന്‍ (58), മധൂര്‍ ഗണേശ് നിവാസിലെ കെ. കിരണ്‍കുമാര്‍ (48) എന്നിവരെ അറസ്റ്റ് ചെയ്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു. ബന്തടുക്ക റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷെയ്ക് അബ്ദുല്‍ ബഷീറും സംഘവും ബേഡഡുക്ക കാരക്കാട് നടത്തിയ പരിശോധനയില്‍ റോഡകില്‍ വൈദ്യുതി തൂണിന് സമീപത്തായി സൂക്ഷിച്ച നാല് ലിറ്റര്‍ മദ്യം പിടികൂടി. സംഭവത്തില്‍ കാരക്കാട് കോളനിയിലെ സി. ഗിരീഷി(33)നെതിരെ കേസെടുത്തു.

Related Articles
Next Story
Share it