ലയണ്‍സ് ക്ലബ്ബ് ഓഫ് കാസര്‍കോട്: കെ.വി. അജിതേഷ് പ്രസിഡണ്ട്, ഗംഗാധരന്‍ സെക്രട്ടറി, രാജേന്ദ്രന്‍ ട്രഷറര്‍
കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഓഫ് കാസര്‍കോടിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ബീരന്ത്ബയലിലെ ലയണ്‍സ് സേവാമന്ദിര്‍ ഹാളില്‍ നടന്നു. ഡിസ്ട്രിക് 318 ഇ അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി ഷിംജി പി. നായര്‍ മുഖ്യാതിഥിയും ഇന്‍സ്റ്റാളിംഗ് ഓഫീസറുമായിരുന്നു. ഡോ. കെ.വി അജിതേഷ് പ്രസിഡണ്ടും എഞ്ചിനീയര്‍ ഗംഗാധരന്‍ എന്‍.ടി സെക്രട്ടറിയും രാജേന്ദ്രന്‍ കുണ്ടാര്‍ ട്രഷററുമായി സ്ഥാനമേറ്റെടുത്തു. ജി.വി നാരായണന്‍ അധ്യക്ഷത വഹിച്ചു. റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ വി. ഗേണുഗോപാലന്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ ഫാറൂഖ് ഖാസ്മി, എ. ദാമോദരന്‍, ഡോ. ഹരികുറുപ്പ്, രാജേഷ് […]

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഓഫ് കാസര്‍കോടിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ബീരന്ത്ബയലിലെ ലയണ്‍സ് സേവാമന്ദിര്‍ ഹാളില്‍ നടന്നു. ഡിസ്ട്രിക് 318 ഇ അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി ഷിംജി പി. നായര്‍ മുഖ്യാതിഥിയും ഇന്‍സ്റ്റാളിംഗ് ഓഫീസറുമായിരുന്നു. ഡോ. കെ.വി അജിതേഷ് പ്രസിഡണ്ടും എഞ്ചിനീയര്‍ ഗംഗാധരന്‍ എന്‍.ടി സെക്രട്ടറിയും രാജേന്ദ്രന്‍ കുണ്ടാര്‍ ട്രഷററുമായി സ്ഥാനമേറ്റെടുത്തു.
ജി.വി നാരായണന്‍ അധ്യക്ഷത വഹിച്ചു. റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ വി. ഗേണുഗോപാലന്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ ഫാറൂഖ് ഖാസ്മി, എ. ദാമോദരന്‍, ഡോ. ഹരികുറുപ്പ്, രാജേഷ് കെ. നായര്‍ സംസാരിച്ചു.