അധ്യാപക ദിനത്തില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി പത്മനാഭന്‍ ബ്ലാത്തൂരിനെ ആദരിച്ചു

കാസര്‍കോട്: അധ്യാപക ദിനത്തില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകനും നാടകകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പത്മനാഭന്‍ ബ്ലാത്തൂരിനെ ആദരിച്ചു. പ്രസിഡണ്ട് ഷരീഫ് കാപ്പില്‍ അധ്യക്ഷത വഹിച്ചു. ജലീല്‍ മുഹമ്മദ് കക്കണ്ടം, ഫറൂഖ് കാസ്മി, അഷ്റഫ് ഐവ, മുജീബ് അഹ്‌മദ്, ഒ.കെ മഹമൂദ്, ഷാഫി എ. നെല്ലിക്കുന്ന്, അന്‍വര്‍ ഷംനാട്, എം.എ സിദ്ധീഖ്, കെ.സി ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി സുനൈഫ് എം.എ.എച്ച് സ്വാഗതവും ശിഹാബ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it