ബസ്സ്റ്റാന്റിനകത്തെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്
കാസര്‍കോട്: വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിമുതല്‍ കാസര്‍കോട്ട് സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മുന്‍സിപ്പാലിറ്റി നടത്തുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഉച്ചക്ക് 2 മണി മുതല്‍ ആരംഭിച്ച സര്‍വീസ് നിര്‍ത്തി വെക്കല്‍ സമരം അനിശ്ചിത കാലത്തേക്ക് തുടരാന്‍ ബസുടമകളുടെയും സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചാലേ സമരം പിന്‍വലിക്കൂവെന്നാണ് ബസുടമകളുടെ നിലപാട്. അതേസമയം മുന്നറിയിപ്പില്ലാതെയുള്ള ബസ് സമരം വിദ്യാര്‍ത്ഥികളടക്കമുള്ള […]

കാസര്‍കോട്: വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിമുതല്‍ കാസര്‍കോട്ട് സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മുന്‍സിപ്പാലിറ്റി നടത്തുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഉച്ചക്ക് 2 മണി മുതല്‍ ആരംഭിച്ച സര്‍വീസ് നിര്‍ത്തി വെക്കല്‍ സമരം അനിശ്ചിത കാലത്തേക്ക് തുടരാന്‍ ബസുടമകളുടെയും സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചാലേ സമരം പിന്‍വലിക്കൂവെന്നാണ് ബസുടമകളുടെ നിലപാട്. അതേസമയം മുന്നറിയിപ്പില്ലാതെയുള്ള ബസ് സമരം വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരെ വലച്ചു. കെഎസ്ആര്‍ടിസി സര്‍വീസില്ലാത്ത റൂട്ടുകളിലെ യാത്രക്കാരാണ് ഏറെ വലഞ്ഞത്.