ജീവിത ശൈലി രോഗ നിയന്ത്രണം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം
കുമ്പള: ജീവിതശൈലി രോഗങ്ങളായ ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം എന്നിവയുടെ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ രീതി, രോഗനിയന്ത്രണം എന്നിവയെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സി.എച്ച്.സിയില്‍ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു. ഡോ.സത്യശങ്കരഭട്ട് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ് സ്വാഗതം പറഞ്ഞു. ഡബ്ല്യൂ.എച്ച്.ഒ കണ്‍സള്‍ട്ടന്റുമാരായ ഡോ.ദിനാദയാല്‍, അനൂപ് ജേക്കബ് എന്നിവര്‍ ക്ലാസ്സെടുത്തു. ഡോ.സയ്യദ് സുഹൈബ് തങ്ങള്‍, ഡോ.അഖില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗിരിഷ്, ഗന്നിമോള്‍, ഫാര്‍മസിസ്റ്റ് ഷാജി എന്നിവര്‍ […]

കുമ്പള: ജീവിതശൈലി രോഗങ്ങളായ ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം എന്നിവയുടെ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ രീതി, രോഗനിയന്ത്രണം എന്നിവയെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സി.എച്ച്.സിയില്‍ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു.
ഡോ.സത്യശങ്കരഭട്ട് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ് സ്വാഗതം പറഞ്ഞു. ഡബ്ല്യൂ.എച്ച്.ഒ കണ്‍സള്‍ട്ടന്റുമാരായ ഡോ.ദിനാദയാല്‍, അനൂപ് ജേക്കബ് എന്നിവര്‍ ക്ലാസ്സെടുത്തു.
ഡോ.സയ്യദ് സുഹൈബ് തങ്ങള്‍, ഡോ.അഖില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗിരിഷ്, ഗന്നിമോള്‍, ഫാര്‍മസിസ്റ്റ് ഷാജി എന്നിവര്‍ പ്രസംഗിച്ചു.