എല്‍.ഐ.സി. ഏജന്റ് ബൈക്കില്‍ പോകുന്നതിനിടെ കുഴഞ്ഞുവീണുമരിച്ചു

മഞ്ചേശ്വരം: എല്‍.ഐ.സി. ഏജന്റ് ബൈക്കില്‍ പോകുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. വൊര്‍ക്കാടി ബോര്‍ക്കളയിലെ കുഞ്ഞാലിയ-വിദ്യാവതി ദമ്പതികളുടെ മകന്‍ എ. വാദിരാജ്(48) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഗാന്ധിനഗറില്‍ വെച്ച് ബൈക്കില്‍ പോകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അവിവാഹിതനാണ്.

Related Articles
Next Story
Share it