എല്‍.ജി ഹോം അപ്ലയന്‍സ് കാസര്‍കോട് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: എല്‍.ജി ഹോം അപ്ലയന്‍സ് കാസര്‍കോട് ഷോറും പ്രസ് ക്ലബ്ബ് ജംഗ്ഷനിലെ തളങ്കര ട്രേഡ് സെന്ററില്‍ പ്രശസ്ത സിനിമാ താരം ഹണി റോസ് ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ഉദുമ മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ബി.ജെ.പി ജില്ല പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് കെ.എം ബഷീര്‍, എല്‍.ജി. ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് റാഫി, ഏരിയാ മനേജര്‍ മുബഷിര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ സുജിത്ത് തുടങ്ങിയവര്‍ […]

കാസര്‍കോട്: എല്‍.ജി ഹോം അപ്ലയന്‍സ് കാസര്‍കോട് ഷോറും പ്രസ് ക്ലബ്ബ് ജംഗ്ഷനിലെ തളങ്കര ട്രേഡ് സെന്ററില്‍ പ്രശസ്ത സിനിമാ താരം ഹണി റോസ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ഉദുമ മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ബി.ജെ.പി ജില്ല പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് കെ.എം ബഷീര്‍, എല്‍.ജി. ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് റാഫി, ഏരിയാ മനേജര്‍ മുബഷിര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ സുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, തളങ്കര ട്രേഡ് സെന്റര്‍ ഉടമ തളങ്കര അബ്ദുല്‍ ഖാദര്‍, നഗരസഭാ അംഗം ഉമ, വിമല എന്നിവര്‍ ആദ്യ വില്‍പന നടത്തി. കിരണ്‍കുമാര്‍ സ്വാഗതവും വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it